ഉപകരണങ്ങളിൽ ഉടനീളം കണക്റ്റ് ചെയ്യുക
ഞങ്ങളുടെ ആപ്പുകൾ ഡൗൺലോഡ് ചെയ്‌തുകൊണ്ട്, നിങ്ങൾ ആഗ്രഹിക്കുന്ന ഉപകരണത്തിൽ WhatsApp-ൽ കോളുകൾ ചെയ്യൂ. iOS, Android, Mac, iPad, Windows ഉപകരണങ്ങളിൽ കോളിംഗ് ലഭ്യമാണ്.
ആളുകളെ വ്യക്തമായി കേൾക്കുകയും കാണുകയും ചെയ്യൂ
കൂടുതലറിയുകപഴയ ഉപകരണങ്ങളിലോ മോശം നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഉള്ള ഉപകരണങ്ങളിലോ പോലും നിങ്ങൾക്ക് വിശ്വസനീയമായ ഓഡിയോ കോളുകളെ ആശ്രയിക്കാം. HD നിലവാരമുള്ള വീഡിയോ കോളുകൾ ഉപയോഗിച്ച്, ആളുകൾ നേരിട്ട് കാണുന്നത് പോലെതന്നെ ദൃശ്യമാകും.
കാര്യങ്ങൾ സ്വകാര്യമാക്കി നിലനിർത്തുക
കൂടുതലറിയുകആദ്യാവസാന എൻക്രിപ്‌ഷനിലൂടെ നിങ്ങളുടെ വ്യക്തിപരമായ കോളുകൾ നിങ്ങൾക്കും നിങ്ങൾ കണക്‌റ്റ് ചെയ്യുന്നയാൾക്കുമിടയിൽ നിലനിർത്തുന്നു.
വീഡിയോ ഇഫക്‌റ്റുകൾ ചേർക്കുക
നിങ്ങളുടെ വ്യക്തിപരമായ സ്‌റ്റൈൽ പ്രതിഫലിപ്പിക്കുന്നതിന്, ഒരു ഫിൽറ്റർ അല്ലെങ്കിൽ പശ്ചാത്തലം ചേർക്കുക. യഥാർത്ഥ ലുക്ക് സൃഷ്‌ടിക്കാൻ വിവിധ ഓപ്‌ഷനുകളിലൂടെ മിക്‌സ് ചെയ്യുക, മാച്ച് ചെയ്യുക.











